Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Higher Secondary School

Kottayam

പു​ര​സ്‌​കാ​ര​നി​റ​വി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍

പാ​ലാ: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി കെ​സി​ബി​സി കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ല്‍​ഡ് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ര​ണ്ട് സു​പ്ര​ധാ​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ സ്വ​ന്ത​മാ​ക്കി.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള ഔ​ട്ട്സ്റ്റാ​ന്‍​ഡിം​ഗ് സ്‌​കൂ​ള്‍ അ​വാ​ര്‍​ഡ് സ്‌​കൂ​ളി​നും, ഔ​ട്ട്സ്റ്റാ​ന്‍​ഡിം​ഗ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ് സ്കൂ​ൾ പ്രിന്‍​സി​പ്പ​ല്‍ റെ​ജി​മോ​ന്‍ കെ. ​മാ​ത്യു​വി​നും ല​ഭി​ച്ചു.
ഫെ​ബ്രു​വ​രി 14ന് ​ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ക്കു​ന്ന കെ​സി​ബി​സി ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും.

Latest News

Corehub Up